SPECIAL REPORTതലയ്ക്ക് മുകളില്‍ വിമാനം പറക്കുന്നത് കണ്ടപ്പോള്‍ കുസൃതി; കോക്ക്പിറ്റ് ലക്ഷ്യമാക്കി ഗ്രീന്‍ ലേസര്‍ രശ്മി പായിച്ചു; കണ്ണുകാണാന്‍ ആകാതെ പരിഭ്രാന്തരായി പൈലറ്റുമാര്‍; 9 വയസുകാരന്റെ കുസൃതി വലിയ അപകടമായേനെ എന്ന് വൈമാനികര്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 11:09 PM IST